Mortal Kombat II
മോർട്ടൽ കോമ്പാറ്റ് (2026)

എംസോൺ റിലീസ് – 3681

ലോകങ്ങൾ കീഴടക്കുന്നത് സൈന്യബലം കൊണ്ടായിരിക്കില്ല, മോർട്ടൽ കോമ്പാറ്റ് എന്ന ജീവൻ മരണപോരാട്ടമായിരിക്കും അത് നിർണ്ണയിക്കുക. ഇതായിരുന്നു എൽഡർ ഗോഡുകളുടെ നിയമം.

മോർട്ടൽ കോമ്പാറ്റ് (2021) എന്ന ചിത്രത്തിന്റെ തുടർച്ചയായ ഈ ചിത്രത്തിൽ, ഔട്ട്‌വേൾഡിന്റെ അധിപനായ ഷാവോ ഖാൻ (Shao Kahn) ഭൂമിയെ (Earthrealm) കീഴടക്കാൻ ഒരുങ്ങുമ്പോൾ, അതിനെ ചെറുക്കാൻ ലൂ കാങ്, സോണിയ ബ്ലേഡ്, ജാക്സ് എന്നിവർക്കൊപ്പം പുതിയ ഹീറോ ജോണി കെയ്ജും, ഇടിമിന്നലിന്റെ ദൈവമായ റെയ്ഡനൊപ്പം അണിനിരക്കുന്നു.