Mr. Nobody
മിസ്റ്റർ നോബഡി (2009)

എംസോൺ റിലീസ് – 202

Download

2258 Downloads

IMDb

7.7/10

09 ഫെബ്രുവരി 2092. സാധാരണ മരണം വരിക്കുന്ന ഭൂമിയിലെ അവസാനത്തെ മനുഷ്യനായ നിമോ നോബഡിയുടെ 117ആം ജന്മദിനം ആണ്‌ അന്ന്. പക്ഷേ അയാൾ സ്വയം കരുതുന്നത് അയാൾക്ക് 34 വയസ് ആണെന്നാണ്‌. നിമോയെ ഒരാൾ ഇന്റർവ്യൂ ചെയ്യാൻ വരുന്നു, അയാളോട് നിമോ തന്റെ ജീവിതത്തിലെ മൂന്ന് സുപ്രധാന ഘട്ടങ്ങൾ, നിമോയ്ക്ക് 9 വയസുള്ളപ്പോൾ, 36 വയസുള്ളപ്പോൾ, പിന്നെ 34 വയസുള്ളപ്പോൾ വിശദീകരിക്കുന്നു. ഈ സമയങ്ങളിൽ നിമോ എടുക്കുന്ന ഒരോ തീരുമാനങ്ങളും അതിന്റെ അനന്തരഫലങ്ങളും ആണ്‌ ചിത്രം.