Mr. Robot Season 01
മി. റോബോട്ട് സീസൺ 01 (2015)

എംസോൺ റിലീസ് – 2187

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Universal Cable Productions
പരിഭാഷ: ഏബൽ വർഗീസ്
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
Download

9098 Downloads

IMDb

8.5/10

സാം ഇസ്മയിൽ രചിച്ച ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് മി. റോബോട്ട്. റാമി മാലിക് ഇതിൽ കേന്ദ്രകഥാപാത്രമായ എല്ലിയറ്റ് ആന്റേഴ്സൺ എന്ന വിഷാദരോഗിയും സമൂഹഭയവുമുള്ള സൈബർ സെക്യൂരിറ്റി വിദഗ്ദ്ധനെ അവതരിപ്പിക്കുന്നു. ഒരു ഹാക്കർ കൂടിയായ എലിയറ്റിനെ ക്രിസ്ത്യൻ സ്ലേറ്റർ അവതരിപ്പിക്കുന്ന മി. റോബോട്ട് എന്ന കഥാപാത്രം എഫ്-സൊസൈറ്റി എന്ന ഹാക്കർ സംഘടനയിലേക്ക് ചേർക്കുന്നതാണ് കഥാഗതി. 2015ൽ ഇത് വീഡിയോ ഓൺ ഡിമാന്റായി ലഭ്യമാക്കുകയും തുടർന്ന് യു.എസ്.എ. നെറ്റ്‌വർക്കിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.