My Left Foot
മൈ ലെഫ്റ്റ് ഫൂട്ട് (1989)
എംസോൺ റിലീസ് – 2243
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Jim Sheridan |
പരിഭാഷ: | ജിതിൻ മോൻ |
ജോണർ: | ബയോപിക്ക്, ഡ്രാമ |
ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റൂട്ട് തിരെഞ്ഞെടുത്ത ഇരുപതാം നൂറ്റാണ്ടിലെ
ഏറ്റവും മികച്ച 100 ചിത്രങ്ങളിൽ ഒന്ന്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഡാനിയൽ ഡേ ലൂയിസിന് 1989 ലെ മികച്ച നടനുള്ള ഓസ്കർ അവാർഡും ബ്രെണ്ട ഫ്ലിക്കറിന് മികച്ച സപ്പോർട്ടിങ് അഭിനേത്രിക്കുള്ള ഓസ്കാറും ലഭിച്ചു.
സെറിബ്രൽ പാൾസി എന്ന രോഗമുള്ള ക്രിസ്റ്റി ബ്രൗൺ എന്ന ഐറിഷുകാരനായ കലാകാരന്റെ കഥയാണിത്. ജീവിതതയിൽ താൻ നേരിട്ട കഷ്ടപ്പാടുകളും, അതിന്റെ ഇടയിൽ ശാരീരിക വൈകല്യങ്ങളെ തോൽപ്പിക്കാൻക്രിസ്റ്റി കാണിക്കുന്ന ഇച്ഛ ശക്തിയും മനസിനെ പിടിച്ചുലയ്ക്കുന്നവയാണ്. ഏറെ നിരൂപണ പ്രശംസ ഏറ്റുവാങ്ങിയ ചിത്രം യഥാർത്ഥ സംവങ്ങളെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിട്ടുള്ളത്