Ninja Assassin
നിന്‍ജ അസാസിന്‍ (2009)
എംസോൺ റിലീസ് – 560
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | James McTeigue |
പരിഭാഷ: | അർഷാദ് അർഷു |
ജോണർ: | ആക്ഷൻ, ത്രില്ലർ |
2009ല്‍ പുറത്തിറങ്ങിയ നിയോ നോയര്‍ മാര്‍ഷല്‍ ആര്‍ട്സ് ത്രില്ലര്‍ മൂവിയാണ് നിന്‍ജ അസാസിന്‍ .മാത്യൂ സാന്‍ഡ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് James McTeigue ആണ് .സൌത്ത് കൊറിയന്‍ പോപ് താരം റെയിന്‍ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു .