എം-സോണ്‍ റിലീസ് – 560
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/01/560.-Ninja-Assassin-725x1024.jpg?quality=100&f=auto)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ജെയിംസ് മക്ടീഗ് |
പരിഭാഷ | അര്‍ഷാദ് അര്‍ഷു |
ജോണർ | ആക്ഷന്‍, ത്രില്ലര്‍ |
2009ല്‍ പുറത്തിറങ്ങിയ നിയോ നോയര്‍ മാര്‍ഷല്‍ ആര്‍ട്സ് ത്രില്ലര്‍ മൂവിയാണ് നിന്‍ജ അസാസിന് .മാത്യൂ സാന്‍ഡ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് James McTeigue ആണ് .സൌത്ത് കൊറിയന്‍ പോപ് താരം റെയിന്‍ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു .