Northmen - A Viking Saga
നോർത്ത്മെൻ - എ വൈക്കിംഗ് സാഗ (2014)

എംസോൺ റിലീസ് – 2219

Download

5324 Downloads

IMDb

5.4/10

യുദ്ധത്തിൽ പരാജയപ്പെട്ട ഒരു കൂട്ടം വൈകിങ്സുകൾ ഒരു കപ്പലിൽ മറ്റൊരു അധിനിവേശപ്രദേശം തേടിവരുന്നു. അതിനിടയിൽ കപ്പൽ തകരുകയും, അവർ വേറൊരു രാജ്യത്ത് എത്തിച്ചേരുകയും ചെയ്യുന്നു.. ആ നാട്ടിലെ രാജാവിന്റെ മകൾ ഇവരുടെ കയ്യിൽ അകപ്പെടുകയും ചെയ്യുന്നു. അവളെ തിരിച്ചു കൊടുത്തിട്ട്, മോചനദ്രവ്യം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ അവർ യാത്ര തിരിക്കുന്നു.