Pandorum
പാൻഡോറം (2009)

എംസോൺ റിലീസ് – 3599

ഭാവിയിൽ, മനുഷ്യരേ രക്ഷിക്കാനായി ഒരു വലിയ സ്പേസ്‌ഷിപ്പ് പുതിയൊരു ഗ്രഹമായ ടാനിസിലേക്കുള്ള യാത്രക്ക് പുറപ്പെടുന്നു. എന്നാൽ യാത്രയ്ക്കിടയിൽ ചിലർ ദീർഘനിദ്രയിൽ നിന്ന് ഉണരുമ്പോൾ സംഭവിക്കുന്ന അസ്വാഭാവികതകളും പിന്നീട് അവർക്കിടയിൽ ഉണ്ടാകുന്ന ഭീകര സംഭവങ്ങളുമാണ് കഥയുടെ പ്രമേയം.