Parched
പാര്‍ച്ചെഡ് (2016)

എംസോൺ റിലീസ് – 469

ഭാഷ: ഇംഗ്ലീഷ് , ഹിന്ദി
സംവിധാനം: Leena Yadav
പരിഭാഷ: നന്ദലാൽ ആർ
ജോണർ: ഡ്രാമ
Download

4536 Downloads

IMDb

7.5/10

Movie

N/A

ലീന യാദവ് സംവിധാനം ചെയ്ത് 2016 ല്‍ റിലീസ് ചെയ്ത ഹിന്ദി ചിത്രമാണ് പാര്‍ച്ചെഡ്. രാധിക ആപ്തെ, സര്‍വീന്‍ ചൗള, തനിഷ്ത ചാറ്റര്‍ജീ, ലെഹാര്‍ ഖാന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. രാജസ്ഥാനിലെ ഒരു മരുഭൂമിയ്ക്ക് സമീപത്തെ ഗ്രാമത്തില്‍ ജീവിയ്ക്കുന്ന ലജ്ജോ, ബിജ്ലി, റാണി, ജാനകി എന്നിവരിലൂടെ അവരുടെ ജീവിതപ്രശ്നങ്ങളെപ്പറ്റിയും ഗ്രാമത്തിന്റെ ശിഥിലമായ സാമൂഹികാന്തരീക്ഷത്തെപ്പറ്റിയും പാര്‍ച്ചെഡ് ചര്‍ച്ച ചെയ്യുന്നു. സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെ ശക്തമായ ഭാഷയില്‍ ചിത്രം വിമര്‍ശിയ്ക്കുന്നു. 2015 ലെ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിയ്ക്കപ്പെട്ട ചിത്രം നിരവധി അവാര്‍ഡുകളും കരസ്ഥമാക്കി.