Pirates of the Caribbean: At World's End
പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: അറ്റ് വേൾഡ്സ് എൻഡ് (2007)
എംസോൺ റിലീസ് – 376
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Gore Verbinski |
പരിഭാഷ: | ആശിഷ് മൈക്കിൾ ജോൺ |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി |
ജോണി ഡെപ്പിന്റെ ക്യാപ്റ്റൻ ജാക്ക് സ്‌പാരോ എന്ന കഥാപാത്രം മൂലം ലോകമെങ്ങും അറിയപ്പെട്ട പൈറേറ്റ്സ് ഓഫ് ദി കരിബീയൻ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് അറ്റ് വേൾഡ്സ് എൻഡ്. ഈ സീരീസിൽ ഗോർ വേർബിൻസ്കി സംവിധാനം ചെയ്ത അവസാന ചിത്രവും ഇത് തന്നെ. 2 ഓസ്കാർ നോമിനേഷൻ ലഭിച്ചു ഈ ചിത്രത്തിന് – മികച്ച മേക്കപ്പിനും വിഷ്വൽ എഫക്ടിനും.