Pirates of the Caribbean: On Stranger Tides
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ് (2011)

എംസോൺ റിലീസ് – 377

പരിഭാഷ

20824 ♡

IMDb

6.6/10

പൈറേറ്റ്സ് ഓഫ് കരീബിയന്‍ ശ്രേണിയിലെ നാലാമത്തെ ചലച്ചിത്രമാണിത്. ആദ്യ മൂന്നു ചിത്രങ്ങളും സംവിധാനം ചെയ്ത ഗോറെ വെര്‍ബിന്‍സ്കിയ്ക്ക് പകരം റോബ് മാര്‍ഷലാണ് ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് സംവിധാനം ചെയ്തിരിക്കുന്നത് ജോണി ഡെപ്പ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി മുന്‍പത്തെ മൂന്നു ചിത്രങ്ങളിലും എന്നത് പോലെ തന്നെ തകര്‍ത്തഭിനയിച്ചിരിക്കുന്നു.ന്‍റൈന്‍ ഓഫ് യൂത്ത് കണ്ടു പിടിക്കാനുള്ള ജാക്ക് സ്പാരോയുടെയും മറ്റു കഥാപാത്രങ്ങളുടെയും സാഹസിക യാത്ര പ്രധാന കഥയാക്കിയ ഈ ചിത്രത്തില്‍ ഉപകഥ പോലെ ഫിലിപ്പ് സ്വിഫ്റ്റ് എന്ന ക്രിസ്ത്യന്‍ മിഷനറിയുടെയും സയ്റീന എന്ന മത്സ്യ കന്യകയുടെയും പ്രണയ കഥയും അവതരിപ്പിച്ചിരിക്കുന്നു.

ഒന്നാം ഭാഗം

രണ്ടാം ഭാഗം

മൂന്നാം ഭാഗം