എം-സോണ്‍ റിലീസ് – 1263
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/01/1263.-Predator-663x1024.jpg?quality=100&f=auto)
ഭാഷ | ഇംഗ്ലിഷ് |
സംവിധാനം | John McTiernan |
പരിഭാഷ | നവീന്‍ സി എന്‍ , രേഷ്മ മാധവന് |
ജോണർ | ആക്ഷന്‍, അഡ്വെഞ്ചര്‍, സയ-ഫി |
Info | FDB569EC7F853672103FB82EA79F5FAB20247591 |
സി ഐ എ യുടെ നിർദ്ദേശപ്രകാരം അമേരിക്കൻ ഉൾക്കാടുകളിൽ കാണാതെയായ ആളുകളെ കണ്ടെത്താനായി ഡച്ച് (അർണോൾഡ്) നയിക്കുന്ന ഒരു റെസ്ക്യൂ ടീമിനെ നിയോഗിക്കുന്നു. അധികം വൈകാതെ തന്നെ സി ഐ എ നിർദ്ദേശം തെറ്റായിരുന്നു എന്ന് അവർ മനസിലാക്കുന്നു.
അത് കൂടാതെ ആ കാടുകളിൽ അവരെ കാത്തിരുന്നത് ഭൂമിയിലെ അല്ലാത്ത ഒരു വലിയ അപകടം ആയിരുന്നു.