Predestination
പ്രീഡെസ്റ്റിനേഷന്‍ (2014)

എംസോൺ റിലീസ് – 448

Download

27480 Downloads

IMDb

7.4/10

Synopsis here.റോബര്‍ട്ട് ഹൈന്‍ലൈനിന്റെ All You Zombies എന്ന ചെറുകഥയെ അടിസ്ഥാനപ്പെടുത്തി സ്പീറിഗ് സഹോദരന്മാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രീഡെസ്റ്റിനേഷന്‍. 2014ലാണ് ചിത്രം പുറത്തുവന്നത്. ഈഥന്‍ ഹോക്ക്, സാറാ സ്നൂച്ച് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.Synopsis here.