Prometheus
പ്രൊമിത്തിയസ് (2012)

എംസോൺ റിലീസ് – 188

Download

8776 Downloads

IMDb

7/10

പ്രൊമിത്തിയസ് എന്ന ബഹിരാകാശ പേടകത്തിൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ സഞ്ചരിക്കുകയാണ്- ഭൂമിയിലെ മനുഷ്യരാശിയുടെ തുടക്കം തേടി, കൂടാതെ അന്യഗ്രഹ ജീവികൾക്കായുള്ള തിരച്ചിലും ലക്ഷ്യമിട്ടുകൊണ്ട്. വേറെ ഒരു ഗ്രഹത്തിൽ വെച്ച് ആപത്തിൽപ്പെടുമ്പോൾ അവർ ആ സത്യം മനസ്സിലാക്കുന്നു – അവർക്ക് പൊരുതിയേ തീരൂ, സ്വന്തം ജീവനുവേണ്ടി മാത്രമല്ല, മറിച്ച് മൊത്തം മാനവരാശിയുടെ നിലനിൽപ്പിനും കൂടി വേണ്ടി.