Pulp Fiction
പള്‍പ്പ് ഫിക്ഷന്‍ (1994)

എംസോൺ റിലീസ് – 124

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Quentin Tarantino
പരിഭാഷ: ജിതിൻ രാജ്
ജോണർ: ക്രൈം, ഡ്രാമ
Download

14589 Downloads

IMDb

8.9/10

1994 ൽ അമേരിക്കൻ സംവിധായകൻ ക്വെന്റിൻ ടാരന്റിണോ എഴുതി സംവിധാനം ചെയ്ത സിനിമ ആണ് പൾപ്പ് ഫിക്ഷൻ.കഴിഞ്ഞ മൂന്നു-നാല് ദശകത്തില്‍ വന്ന സിനിമകളില്‍ സിനിമാ ആഖ്യാന വ്യവസ്ഥിതി തന്നെ മാറ്റിമറിക്കുന്ന ശൈലി പിന്തുടര്‍ന്ന സിനിമയാണ് പള്‍പ്പ്ഫിക്ഷന്‍. ക്രൈമും, ത്രില്ലറും, നോണ്‍ലീനിയര്‍ ശൈലിയില്‍ സംവേധിപ്പിച്ച് പ്രേക്ഷകരെ രസിപ്പിച്ച സിനിമ. അമേരിക്കയിലെ പ്രശസ്തമായിട്ടുള്ള എന്റർടെയിൻമെന്റ് വീക്ക്‌ലിയുടെ നവക്ലാസ്സികുകളുടെ പുതിയ പട്ടികയിൽ ഒന്നമാതായിൽ ഈ പടം ഇടം പിടിച്ചിട്ടുണ്ട്.