RangiTaranga
രംഗിതരംഗ (2015)

എംസോൺ റിലീസ് – 421

Download

7448 Downloads

IMDb

8.1/10

Movie

N/A

ദക്ഷിണ കർണാടകയിലെ തുളുനാട്ടിൽ കമറൊട്ടു എന്ന കുഗ്രാമത്തിൽ ഭാര്യ ഇന്ദുവിനൊപ്പം ഭാര്യഗൃഹം സന്ദർശിക്കാൻ പോകുകയാണ് ഗൗതം. അവിടെ വച്ച്, ഗർഭിണിയായ ഇന്ദുവിനെ കാണാതാവുകയും മറ്റു പല വിചിത്ര സംഭവങ്ങളും നേരിടേണ്ടി വരുമ്പോൾ അതിന്റെ പൊരുൾ തേടി ഇറങ്ങുകയാണ് നോവലിസ്റ്റ് കൂടിയായ ഗൗതം. യക്ഷഗാനവും ബ്രഹ്മരക്ഷസ്സും മന്ത്രവാദവും എല്ലാം ചേർന്ന ഒരു ഹൊറർ ത്രില്ലെർ ആണ് ഈ ചിത്രം. കന്നഡ സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായി മാറിയതാണ് രംഗിതരംഗ.