Saw
സോ (2004)

എംസോൺ റിലീസ് – 491

Download

6585 Downloads

IMDb

7.6/10

ഹൊറർ ചലച്ചിത്രങ്ങൾക്ക് പ്രസിദ്ധനായ ജെയിംസ് വാനിന്‍റെ ആദ്യ സംവിധാന സംരംഭമാണ് സോ. സോ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത് ഒരു ബാത്‌റൂമിൽ ബന്ദിയാക്കപ്പെട്ട നിലയിൽ ഉറക്കമുണരുന്ന രണ്ടുപേരിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. രക്ഷപ്പെടാൻ മാർഗ്ഗങ്ങളൊന്നും കാണാതെ കുഴങ്ങി നിൽക്കെ അപ്രതീക്ഷിതമായി അവർക്ക് കിട്ടുന്ന അജ്ഞാത നിർദേശങ്ങളും ഭീഷണികളും, അപരിചിതരായ ആ മനുഷ്യർ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൽ പറയുന്നത്.