See Season 3
സീ സീസൺ 3 (2022)
എംസോൺ റിലീസ് – 3219
ഭാഷ: | ഇംഗ്ലീഷ് |
നിർമ്മാണം: | Apple TV+ |
പരിഭാഷ: | മുജീബ് സി പി വൈ |
ജോണർ: | ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ |
ഈഡോവോസുമായുള്ള യുദ്ധം ജയിച്ച് കഴിഞ്ഞ് ഏതാണ്ടൊരു വർഷത്തിന് ശേഷമാണ് മൂന്നാം സീസണിലെ സംഭവങ്ങൾ നടക്കുന്നത്. ഈഡോയെ കൊന്നതിന് ശേഷം ബാബ കുടുംബത്തിൽ നിന്നും മാറി താമസിക്കുന്നു എന്നാൽ ടൊർമാഡ എന്ന ട്രിവാന്റിയൻ ശാസ്ത്രജ്ഞൻ കാഴ്ചയുള്ളവരുടെ സഹായത്താൽ ബോംബ് നിർമ്മാണം നടത്തി മനുഷ്യുകുലത്തിന് ആപത്താവുമ്പോൾ പായയെ സംരക്ഷിക്കാൻ ബാബ വോസ് ഒരിക്കൽക്കൂടി തിരികെ വരുന്നു…