Spirit: Stallion of the Cimarron
സ്പിരിറ്റ്: സ്റ്റാല്ലിയൻ ഓഫ് ദി സിമ്മറോൺ (2002)

എംസോൺ റിലീസ് – 2226

ഒരു കാട്ടു കുതിരയെ മനുഷ്യർ പിടിച്ചെടുക്കുകയും നായകനായ കുതിരയ്ക്ക് മനുഷ്യരുടെ പരിശീലനത്തെ ചെറുക്കാനുള്ള ഇച്ഛാശക്തി പതുക്കെ നഷ്ടപ്പെടുകയും ചെയ്യുന്നു, എന്നിട്ടും, സ്വാതന്ത്ര്യത്തിനായുള്ള തന്റെ പോരാട്ടങ്ങളിലുടനീളം, ഒരു ദിവസം തന്റെ കൂട്ടത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ ഉപേക്ഷിക്കാൻ കാട്ടു കുതിര വിസമ്മതിക്കുന്നു. കുതിരയുടെ സ്വാതന്ത്ര്യനായുള്ള പോരാട്ടമാണ് ഇതിവൃത്തം.