Star Wars: Episode IX - The Rise of Skywalker
സ്റ്റാർ വാർസ്: എപ്പിസോഡ് IX - ദി റൈസ് ഓഫ് സ്‌കൈവാക്കർ (2019)

എംസോൺ റിലീസ് – 2143

Download

2131 Downloads

IMDb

6.4/10

സ്റ്റാര്‍ വാര്‍സ് സീക്വൽ ട്രിയോളജിയിലെ അവസാനത്തെ ചിത്രവും സ്കൈ വാക്കര്‍ സാഗയിലെ ഒമ്പതാമത്തേയും അവസാനത്തേയും ചിത്രവുമാണ് സ്റ്റാര്‍ വാര്‍സ്: ദി റൈസ് ഓഫ് സ്കൈവാക്കര്‍

ഡെയ്സി റിഡ്‍ലി, ആദം ഡ്രിവര്‍, ജോൺ ബൊയേഗ, ഓസ്കാര്‍ ഐസക്, ലുപിത ന്യോഗോ ഡോംനോള്‍ ഗ്ലീസൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ജെ.ജെ അബ്രാംസ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

ഇതോട് കൂടി 43 വർഷമായി നീണ്ടു നിന്നിരുന്ന സ്റ്റാർ വാർസ് സിനിമാ സീരീസ് അവസാനിച്ചിരിക്കുന്നു.

എംസോൺ പുറത്തിറക്കിയ സ്റ്റാർ വാർസ്
പരമ്പരയിലെ മുൻ സബ്‌ടൈറ്റിലുകൾ

Original Trilogy:
സ്റ്റാർ വാർസ്: എപ്പിസോഡ് IV – എ ന്യൂ ഹോപ്പ് (1977)
സ്റ്റാർ വാർസ്: എപ്പിസോഡ് V – ദി എമ്പയർ സ്ട്രൈക്സ് ബാക്ക് (1980)
സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫി ദി ജെഡൈ (1983)

Prequel Trilogy:
സ്റ്റാർ വാർസ്: എപ്പിസോഡ് I – ദി ഫാന്റം മെനസ് (1999)
സ്റ്റാർ വാർസ്: എപ്പിസോഡ് II – അറ്റാക്സ് ഓഫ് ദി ക്ലോൺസ് (2002)
സ്റ്റാർ വാർസ്: എപ്പിസോഡ് III – റിവഞ്ച് ഓഫ് ദ സിത്ത് (2005)

Sequel Trilogy:
സ്റ്റാർ വാർസ്: എപ്പിസോഡ് VII – ദ ഫോഴ്സ് എവേക്കൻസ് (2015)
സ്റ്റാർ വാർസ്: എപ്പിസോഡ് VIII – ദി ലാസ്റ്റ് ജെഡൈ (2017)

Anthology Films:
റോഗ് വൺ : എ സ്റ്റാർ വാർസ് സ്റ്റോറി (2016)
സോളോ: എ സ്റ്റാർ വാർസ് സ്റ്റോറി (2018)