Star Wars : Episode V - The Empire Strikes Back
സ്റ്റാർ വാർസ് : എപിസോഡ് V - ദി എമ്പയർ സ്ട്രൈക്സ് ബാക്ക് (1980)
എംസോൺ റിലീസ് – 820
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Irvin Kershner |
പരിഭാഷ: | ഫഹദ് അബ്ദുൽ മജീദ് |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി |
സ്റ്റാർ വാർസിന്റെ രണ്ടാമത്തെ സിനിമ 1980 ൽ ആണ് ഇറങ്ങിയത്. ഇത് സ്റ്റാർ വാർസിലെ ഏറ്റവും മികച്ച സിനിമ ആയാണ് കരുതപ്പെടുന്നത് . IMDB TOP 250 ൽ ഈ സിനിമയ്ക്കു 12 ആം സ്ഥാനമാണ് . ലുക്ക് തന്റെ ജെഡി പരിശീലനത്തിനായി മാസ്റ്റർ യോടയുടെ അടുത്ത് പോകുന്നു. ഈ സമയയത് ലുക്കിനെ ഒളിവിൽ നിന്ന് പുറത്തു കൊണ്ട് വരാൻ വേടർ ഹാൻ സോളോയെ പിടിക്കുന്നു. തന്റെ സുഹൃത്തായ ഹാനിനെ രക്ഷിക്കാനായി ലൂക്ക് വെടറിന്റെ കെണിയിലേക്കു നടക്കുന്നു. വേടർ ലൂക്ക് തന്റെ മകനാണെന്ന് ലൂകിന്റെ അടുത്ത് പറയന്നു. ലൂക്ക് രക്ഷപെട്ടു മാസ്റ്റർ യോടയുടെ അടുത്ത് ചെല്ലുമ്പോൾ മരിക്കാറായ മാസ്റ്റർ യോട വേടർ ലൂക്കിന്റെ അച്ഛനാണെന്ന് ലൂക്കിനോട് പറയുന്നു. സ്റ്റാർ വാർസ് : എപിസോഡ് V – ദി എമ്പയർ സ്ട്രൈക്സ് ബാക്ക് (1980) മലയാളം പരിഭാഷയോടുകൂടി ആസ്വദിക്കൂ.