Taste of Cherry
ടേസ്റ്റ് ഓഫ് ചെറി (1997)

എംസോൺ റിലീസ് – 7

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Abbas Kiarostami
പരിഭാഷ: സുഹൈൽ
ജോണർ: ഡ്രാമ
Download

1779 Downloads

IMDb

7.7/10

Movie

N/A

1997-ലെ കാന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് ടേസ്റ്റ് ഓഫ് ചെറി. വ്യത്യസ്തമായ ഒരു പ്രമേയമാണ് സംവിധായകന്‍ ‘ചെറിപ്പഴത്തിന്റെ രുചി’ (TAST OF CHERRY – 1997)യെന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആത്മഹത്യചെയ്യാന്‍ നിശ്ചയിച്ച ബാദിയെന്ന മദ്ധ്യവയസ്‌കന്‍ ഈ കൃത്യത്തിന് തന്നെ സഹായിക്കാന്‍ തയ്യാറുള്ള ഒരു സഹായിയെ തേടിയിറങ്ങുകയാണ്. വലിയ തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടും ആരും അയാളെ സഹായിക്കാന്‍ മുന്നോട്ടു വരുന്നില്ല. പലരും കുറ്റവാളിയെപ്പോലെയും ഭീതിയോടെയുമാണ് അയാളെ നോക്കിക്കാണുന്നത്. (Source: ആചെപ്പു റിപ്പോര്‍ട്ട്).