The Autopsy of Jane Doe
ദി ഓടോപ്സി ഓഫ് ജെയ്ൻ ഡോ (2016)

എംസോൺ റിലീസ് – 432

Download

12416 Downloads

IMDb

6.8/10

ആന്ദ്രേ ഔര്‍ദാല്‍ സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമാണ് ‘ഓടോപ്സി ഓഫ് ജെയ്ന്‍ ഡോ’. ബ്രയാന്‍ കോക്സ്, എമില്‍ ഹിര്‍ഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു അച്ഛനും മകനും ‘ജെയ്ന്‍ ഡോ’ എന്ന് വിളിക്കുന്ന ഒരു അജ്ഞാത സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം സമയത്ത് നേരിടേണ്ടി വരുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. വ്യത്യസ്തമായ ചിത്രീകരണവും അവതരണ മേന്മയും കൊണ്ട് 2016 ല്‍ വന്‍ ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നാണ് ‘ഓടോപ്സി ഓഫ് ജെയ്ന്‍ ഡോ’. Austin Fantastic Fest, Sitges – Catalonian International Film Festival Award എന്നിവ ലഭിച്ചിട്ടുണ്ട്.