• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • എംസോൺ പരിഭാഷകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • എംസോൺ ഫെസ്റ്റുകൾ
  • മലയാളം ഉപശീർഷകങ്ങൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Chronicles of Narnia: The Lion, the Witch and the Wardrobe / ദി ക്രോണിക്കിൾസ് ഓഫ് നാർനിയ: ദി ലയൺ, ദി വിച്ച് ആൻഡ് ദി വാർഡ്രോബ് (2005)

August 5, 2019 by Shyju S

എം-സോണ്‍ റിലീസ് – 1170

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
സംവിധാനംAndrew Adamson
പരിഭാഷഅക്ഷയ് ഗോകുലം
ജോണർഅഡ്വെഞ്ചർ, ഫാമിലി, ഫാന്റസി
Info9CD4AB2FC35E8F9C9468035F6FFEE1FBBCC7B457
Telegram@malayalamsubmovies

6.9/10

Download

രണ്ടാം ലോകമഹായുദ്ധക്കെടുതികളിൽ നിന്നും രക്ഷപ്പെട്ട് വരുന്ന നാലു സഹോദരങ്ങൾ താമസിക്കാനായി എത്തിച്ചേരുന്നത് ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിലെ ഒരു വലിയ ബംഗ്ലാവിൽ ആണ്.അവരുടെ അകന്ന ബന്ധുവായ പ്രൊഫസറും ജോലിക്കാരിയും മാത്രമാണ് ആ വലിയ വീട്ടിലെ താമസക്കാർ. ലൂസി എന്ന ഇളയകുട്ടി കളിക്കുന്നതിനിടയിൽ ഒരു അലമാരയിൽ കയറി ഒളിക്കുന്നു. എന്നാൽ അത് മറ്റൊരു ലോകത്തേക്ക് ഉള്ള ഒരു ഗേറ്റ് വേ ആയിരുന്നു. നാർനിയ എന്ന മിഡീവൽ യുഗത്തിലാണ് അവർ എത്തിച്ചേരുന്നത്. മഞ്ഞ് മൂടിക്കിടക്കുന്ന നാർനിയ എന്ന രാജ്യവും അവിടെ അടക്കിഭരിക്കുന്ന ഒരു ദുർമന്ത്രവാദിനിയുമാണുള്ളത്.

രണ്ടു ലോകങ്ങളും തമ്മിൽ സമയയവ്യത്യാസം ഉണ്ട്. നാർനിയയിലെ നൂറു കണക്കിനു വർഷങ്ങൾ ഭൂമിയിലെ ഒരു നിമിഷം പോലും ഇല്ല. മൂന്ന് ഭാഗങ്ങൾ ഉണ്ട് ഈ സിനിമയ്ക്ക്. ഫാന്റസിയുടെയും നന്മയുടെയും കഥകളാണ് മൂന്നും. നൊസ്റ്റാൾജിയ തോന്നിപ്പിക്കുന്ന, സംത്യപ്തി തരുന്ന ഫീൽഗുഡ് സിനിമയാണ് നാർനിയ.


കടപ്പാട് : രാകേഷ് റോസ്

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Adventure, English, Family, Fantasy Tagged: Akshay Gokulam

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]