The Curse of la Llorona
ദി കേഴ്സ് ഓഫ് ലാ യൊറോണ (2019)
എംസോൺ റിലീസ് – 1904
ഭാഷ: | ഇംഗ്ലീഷ് , സ്പാനിഷ് |
സംവിധാനം: | Michael Chaves |
പരിഭാഷ: | ബിനോജ് ജോസഫ് പള്ളിച്ചിറ |
ജോണർ: | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
കുട്ടികളെ അപകടത്തിലാക്കുന്നുവെന്ന ഒരമ്മയുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട്, ഒരു സാമൂഹികപ്രവർത്തകയും രണ്ടുകുട്ടികളും ഒരു വീട്ടിൽ താമസമാക്കുന്നു. അവിടെ അവർ ഭയപ്പെടുത്തുന്ന അമാനുഷിക മണ്ഡലത്തിലേക്ക് ആകര്ഷിക്കപ്പെടുന്നു. ലാ ലറോണ എന്ന സ്ത്രീയുടെ ആത്മാവ് അവരെ അപകടപ്പെടുത്താൻ ശ്രമിക്കുന്നു. അവർ നേരിടേണ്ടി വരുന്ന ഭയാനക സംഭവങ്ങളാണ് സിനിമ പറയുന്നത്.