The Davinci Code
ദി ഡാവിഞ്ചി കോഡ് (2006)

എംസോൺ റിലീസ് – 232

Download

13426 Downloads

IMDb

6.6/10

ഡാന്‍ ബ്രൌണ്‍ എഴുതിയ പ്രശസ്തവും വിവാദവുമായ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം. യേശുവിന്റെ പിന്‍തലമുറയും അവരടങ്ങുന്ന ഒരു രഹസ്യ ഗ്രൂപ്പും ഒക്കെ അടങ്ങുന്ന നിഗൂഡതയെപറ്റി പ്രതിപാതിക്കുന്ന ത്രസിപ്പിക്കുന്ന ത്രില്ലര്‍ ആണ് സിനിമ.