The Dictator
ദി ഡിക്റ്റേറ്റർ (2012)

എംസോൺ റിലീസ് – 214

Download

28248 Downloads

IMDb

6.5/10

അഡ്മിനറല്‍ ജനറല്‍ അലദീന്‍ എന്ന ഏകാധിപതിയായ ഭരണാധികാരിയുടെ കഥപറയുന്ന ചിത്രമാണ് ദി ഡിക്റ്റേറ്റർ. ഹാസ്യത്തില്‍ കഥപറഞ്ഞു പോകുന്ന ചിത്രത്തില്‍ തങ്ങളുടെ രാജ്യം ജനാതിപത്യ രാഷ്ട്രമാകുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം പ്രജകളെ കാണാം. ഇംഗ്ലീഷ് ഭാഷയില്‍ നമ്മള്‍ കണ്ട് ചിരിച്ച അലദീന്‍ എന്ന കോമാളിയായ ഭരണാധികാരിയെ നമുക്ക് ഇനി നമ്മുടെ ഭാഷയില്‍ കാണാം.