The Evil Dead
ദി ഈവിൾ ഡെഡ് (1981)

എംസോൺ റിലീസ് – 1998

Download

5096 Downloads

IMDb

7.4/10

അഞ്ച് കോളേജ് വിദ്യാർത്ഥികൾ ഒരു കുന്നിൻ മുകളിലുള്ള ഒര് പഴയ ക്യാബിനിൽ അവധിക്കാലം ചെലവഴിക്കാൻ വേണ്ടി പോകുന്നു. ആ പഴയ ക്യാബിനിൽ വച്ച് അവർ ഒരു പഴയ ഓഡിയോ ടേപ്പും ഒരു പുസ്തകവും കണ്ടെടുക്കുന്നു. അതിലടങ്ങിയിരുന്ന മന്ത്രങ്ങൾ പൈശാചിക ശക്തികളെ ഉണർത്താനിടയാകുന്നു.
ആ പൈശാചിക ശക്തികൾ ആ വിദ്യാർത്ഥികളെ ഓരോരുത്തരെയായി വേട്ടയാടാൻ തുടങ്ങുന്നു. പൈശാചിക ശക്തികളെ അതിജീവിച്ച ഒരാൾ മാത്രം രക്ഷപെടുന്നതിന് വേണ്ടി നേരം പുലരുന്നത് വരെ ജീവൻ നില നിർത്തേണ്ടിയിരിക്കുന്നു…