The Head Hunter
ദി ഹെഡ് ഹണ്ടർ (2018)
എംസോൺ റിലീസ് – 1214
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Jordan Downey |
പരിഭാഷ: | ജിതിൻ.വി |
ജോണർ: | ഫാന്റസി, ഹൊറർ |
തന്റെ മകളെ കൊലപ്പെടുത്തിയ രാക്ഷസനോടുള്ള ഒരു അച്ഛന്റെ അടങ്ങാത്ത പ്രതികാരദാഹവും അതിനായുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പുമാണ് ‘ദി ഹെഡ് ഹണ്ടർ’ എന്ന ചിത്രം പറയുന്നത്. താരതമ്യേന ദൈർഖ്യം വളരെ കുറഞ്ഞ സിനിമ കൈകാര്യം ചെയ്തിരിക്കുന്നത് വളരെ നിഗൂഠതകൾ നിറഞ്ഞ കാര്യങ്ങളാണ് ആദ്യാവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിലും ഇതിന് വളരെ സുപ്രധാനമായ ഒരു പങ്കുണ്ട്.