The Hobbit: The Desolation of Smaug
ദി ഹോബിറ്റ്: ദി ദിസോലേഷൻ ഓഫ് സ്മോഗ് (2013)

എംസോൺ റിലീസ് – 104

Download

10041 Downloads

IMDb

7.8/10

The Hobbit 2 പറയുന്നത് ബിൽബോയുടെ യാത്രയുടെ രണ്ടാം ഖട്ടമാണ്, ബിൽബോയുടെ ശരിക്കുള്ള കഴിവുകൾ സഹയാത്രികർ മനസിലാക്കുന്നത്‌ ഈ കഥയിലാണ്, ലെഗൊളസും ബാർഡും പിന്നെ ഡ്രാഗണും രംഗപ്രവേശം ചെയ്യുന്നതും ഈ കഥയിൽ തന്നെയാണ്. Benedict Cumberbatch ആണ് ഡ്രാഗണിന് ശബ്ദം നൽകിയതും മോഷൻ ക്യാപ്ച്ചർ ചെയ്തതും, അത് കൊണ്ട് തന്നെ ഡ്രാഗണ്‍ വരുന്ന ഭാഗം വളരെ മനോഹരമായി മാറി. J. R. R. Tolkienന്റെ കഥയിൽ അൽപ്പം മോഡിഫിക്കേഷൻ വരുത്തിയാണ് പീറ്റർ ജാക്ക്സണ്‍ ഈ സിനിമ എടുത്തിരിക്കുന്നത്. മറ്റു Lord Of The Rings സിനിമകൾ പോലെതന്നെ ഗ്രാഫിക്സും ടെക്ക്നോളജിയും ഈ സിനിമയിലും നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്.