The Impossible
ദ ഇംപോസിബിള്‍ (2012)

എംസോൺ റിലീസ് – 712

Download

7024 Downloads

IMDb

7.5/10

26 Dec 2004 ഏഷ്യന്‍ രാജ്യങ്ങളില്‍ ആകമാനം സുനാമി ആഞ്ഞടിച്ച ദിവസം ….അന്നേ ദിവസം നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ സിനിമയുടെ ആധാരം….

തായ്‌ലാന്‍ഡില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ വരുന്ന കുടുംബം സുനാമിയില്‍ അകപ്പെടുന്നു….തുടര്‍ന്ന അഞ്ചുപെരടങ്ങുന്നു ആ കുടുംബം പരസ്പരം വേര്‍പെട്ടു പലസ്ഥലങ്ങളിലായി എത്തിപ്പെടുന്നു.