The Incredibles
ദ ഇൻക്രെഡിബിൾസ് (2004)

എംസോൺ റിലീസ് – 912

Download

1571 Downloads

IMDb

8/10

പ്രമുഖ അമേരിക്കൻ അനിമേഷൻ മീഡിയ ഫ്രാഞ്ചയ്‌സ് ആയ പിക്സർ അനിമേഷൻ സ്റുഡിയോസിന്റെ ഒരു കിടിലൻ ഐറ്റം. ബ്രാഡ് ബേർഡ് എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഒരു അനിമേഷൻ ഫിലിം. ഒരു സൂപ്പർഹീറോ കുടുംബത്തെ കഥയാണ് ഇതിൽ പറയുന്നത്. ഈ പടത്തിന്റെ രണ്ടാം ഭാഗം ഈ അടുത്തിറങ്ങി വൻ തരംഗമായി മാറിയിരുന്നു. നിരവധി കളക്ഷൻ റെക്കോർഡുകളാണ് ഈ പടങ്ങൾ മറികടന്നത് . ഇപ്പൊ US ഇലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അനിമേഷൻ മൂവി എന്നത് ഇൻക്രെഡിബിൾസ് 2 ആണ്.
ഇൻക്രെഡിബിൾസ് 1 & 2 രണ്ടും വൻ വിജയമായിരുന്നു.