The Mask
ദി മാസ്‌ക് (1994)

എംസോൺ റിലീസ് – 1578

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Chuck Russell
പരിഭാഷ: ഐജിൻ സജി
ജോണർ: ആക്ഷൻ, കോമഡി, ഡ്രാമ
Download

2708 Downloads

IMDb

7/10

1994ൽ ചാൾസ് റസ്സൽ സംവിധാനം ചെയ്ത് ജിം ക്യാരി നായകനായ ഒരു കോമഡി സൂപ്പർഹീറോ ചലച്ചിത്രമാണ് ദി മാസ്ക്. ഒരു ബാങ്ക് ജോലിക്കാരനായ സ്റ്റാൻലി ഇപ്കിസ്സ് എന്നെ യുവാവിന് യാദൃശ്ചികമായി ഒരു മുഖംമൂടി കളഞ്ഞു കിട്ടുകയും രാത്രിയിൽ അത് അണിയുമ്പോൾ അയാൾക്ക് ചില അമാനുഷിക കഴിവുകൾ ലഭിക്കുകയും ചെയ്യുന്നു. ഇതേ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. കാമറൂൺ ഡിയാസ് ആണ് ചിത്രത്തിലെ നായിക. കൂടാതെ പീറ്റർ ഗ്രീൻ, റിച്ചാർഡ് ജെനി, പീറ്റർ റിഗെർട്ട് എന്നിവരാണ് മറ്റു താരങ്ങൾ.