The Old Man and the Sea
ദ ഓൾഡ് മാൻ ആൻഡ് ദ സീ (1958)

എംസോൺ റിലീസ് – 290

Download

366 Downloads

IMDb

6.9/10

Movie

N/A

വിഖ്യാത അമേരിക്കൻ നോവലിസ്റ്റ് ഏണസ്റ്റ് ഹെമിംഗ് വേയുടെ മാസ്റ്റർ പീസിനെ ആധാരമാക്കി ജോൺ സ്റ്റർജെസ് സംവിധാനം ചെയ്ത ചിത്രം. ഇതിഹാസ താരമായ സ്പെൻസർ ട്രേസി, കിഴവനായ സാന്തിയാഗോയായി അഭിനയിച്ചിരിക്കുന്നു..