The Old Man and the Sea
ദി ഓൾഡ് മാൻ ആൻഡ് ദ സീ (1958)
എംസോൺ റിലീസ് – 290
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | John Sturges |
| പരിഭാഷ: | വിഷ്ണു എം കൃഷ്ണൻ |
| ജോണർ: | അഡ്വെഞ്ചർ, ഡ്രാമ |
“മനുഷ്യനെ സൃഷ്ടിച്ചത് തോൽക്കാനായല്ല; അവനെ തകർക്കാം. പക്ഷേ, തോല്പിക്കാനാവില്ല” എന്നുദ്ഘോഷിക്കുന്ന, അമേരിക്കൻ സാഹിത്യകാരൻ ഏണസ്റ്റ് ഹെമിങ്‌വേയുടെ വിശ്വപ്രസിദ്ധമായ ‘കിഴവനും കടലും’ എന്ന നോവെല്ലയുടെ ദൃശ്യാവിഷ്കാരം.
