എം-സോണ്‍ റിലീസ് – 2014

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Stephen Chbosky |
പരിഭാഷ | അമൽ പി മാത്യു |
ജോണർ | ഡ്രാമ, റൊമാൻസ് |
2012 -ൽ സ്റ്റീഫൻ ചെബോസ്കിയുടെ ബെസ്റ്റ് സെല്ലിങ് നോവലിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ഒരു സുന്ദരചിത്രമാണ് പെർക്സ് ഓഫ് ബീയിങ് എ വാൾഫ്ലവർ… ആത്മാർത്ഥവും സത്യസന്ധവുമായ ഒരു മനോഹര ഡ്രാമ ആണ് ചിത്രം.. പ്രണയവും സൗഹൃദവും… ചെറുപ്പത്തിലേ നമ്മൾ പലരും ചിലപ്പോൾ അനുഭവിച്ചിട്ടുള്ള… നമ്മൾ വളർന്നു വലുതായിട്ടും നമ്മളെ വേട്ടയാടുന്ന പല സംഭവങ്ങളും അബ്യുസുകളും കൂടെ പറഞ്ഞു പോകുന്നതിലൂടെ നമ്മൾ ചിലരുടെയൊക്കെ ജീവിതങ്ങളിലേക്ക് തന്നെയാണ് ചിത്രം കടന്നു വരുന്നത്