The Ring
ദി റിംഗ് (2002)

എംസോൺ റിലീസ് – 204

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Gore Verbinski
പരിഭാഷ: സാരംഗ് കെ
ജോണർ: ഹൊറർ, മിസ്റ്ററി
Download

3585 Downloads

IMDb

7.1/10

1998ൽ ഇറങ്ങിയ ജാപ്പനീസ് ചിത്രമായ “റിങ്കു” വിനെയും അതിന്റെ സോർസ് മെറ്റീരിയൽ ആയ കൊജി സുസ്സുകി യുടെ റിംഗ് എന്ന നോവലിനേയും ആസ്പദമാക്കി 2002 ൽ ഗോർ വേർബിൻസ്കി തയ്യാറാക്കിയ ഹൊറർ ചിത്രമാണ് റിംഗ്. ഒരു വിഡിയോ ടേപ്പ് കണ്ട് 7 ദിവസത്തിനകം ആളുകൾ കൊല്ലപ്പെടുന്നു എന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങുന്ന പത്രപ്രവർത്തകയായ റേച്ചൽ കെല്ലർ, നേരിടേണ്ടി വരുന്ന ഭീകരതയുടെയും അന്വേഷണത്തിലൂടെ ചുരുളഴിയുന്ന രഹസ്യങ്ങളുടെയും കഥയാണ് റിംഗ്.