The Spy (miniseries)
ദി സ്പൈ (മിനിസീരീസ്) (2019)
എംസോൺ റിലീസ് – 2313
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Gideon Raff |
പരിഭാഷ: | യശ്വന്ത് സുഭാഷ് |
ജോണർ: | ഡ്രാമ, ഹിസ്റ്ററി |
1960 കളിൽ ഇസ്രായേലി ഗുമസ്തൻ ആയിരുന്ന എലി കോഹെൻ രഹസ്യ ഏജന്റായി മാറി മൊസ്സാദിന് വേണ്ട ദൗത്യത്തിനായി സിറിയയിലേക്ക് പോകുന്നു.വർഷങ്ങളോളം അദ്ദേഹം സിറിയയിൽ നടത്തിയ അപകടകരമായ ചാരപ്രവർത്തനങ്ങളുടെ ഫലമായി ആണ് ആറുദിന യുദ്ധത്തിൽ ഇസ്രായേലിനു സിറിയക്ക് മേൽ വിജയം നേടാനായത്.