The Survivalist
ദി സർവൈവലിസ്റ്റ് (2015)

എംസോൺ റിലീസ് – 868

Download

938 Downloads

IMDb

6.4/10

Movie

N/A

സ്റ്റീഫൻ ഫിങ്ലോട്ടിന്റെ സംവിധാനത്തിൽ 2015 ഇൽ റിലീസ് ആയ ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ത്രില്ലർ മൂവി ആണ് the survivalist.156 ഡയലോഗുകൾ മാത്രമുള്ള ഈ ചിത്രം വിവിധ ഫിലിം ഫെസ്റിവലുകളിൽ നിന്നായി ആറോളം അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.മിയ ഗോത്,മാർട്ടിൻ മാക്കൻ എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ ചെയ്തിരിക്കുന്നത്.