എം-സോണ്‍ റിലീസ് – 1205

ഭാഷ | തെലുഗു |
സംവിധാനം | Venky Atluri |
പരിഭാഷ | ഹാരിസ് |
ജോണർ | റൊമാൻസ് |
Info | A3F4D675D5C0A266E7387C74BF1F9710ABFAF4C4 |
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആദിത്യയുടെ ആദ്യ പ്രണയത്തെകുറിച്ചാണ് ചിത്രം പറയുന്നത്, ഒരു ട്രെയിൻ യാത്രക്കിടെ കണ്ടുമുട്ടിയ വർഷയോട് ആദ്യ കാഴ്ച്ചയിൽ തന്നെ ആദിത്യക്ക് പ്രണയം തോന്നുകയും അതവൻ തുറന്നു പറയുകയും ചെയ്യുന്നു, പിന്നീട് ആദിത്യ പല വഴിയിലൂടെ അവളുടെ പ്രണയം നേടിയെടുക്കുന്നു, എന്നാൽ ചില പ്രശ്നങ്ങളാൽ ഇവർക്ക് പിരിയേണ്ടി വരുന്നതും കുറേ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന ഇവർ വീണ്ടും എങ്ങനെ ഒന്നിക്കുന്നു എന്നുമാണ് ചിത്രം പറയുന്നത്, ചിത്രത്തിൽ ആദിത്യയായി വരുൺ തേജും വർഷയായി റാഷി ഖന്നയുമാണ് അഭിനയിച്ചിരിക്കുന്നത്.