Tomb Raider
ടോംബ് റൈഡർ (2018)

എംസോൺ റിലീസ് – 807

Download

7291 Downloads

IMDb

6.3/10

ജപ്പാനീസ് രാജ്ഞിയുടെ ടോംബ് കണ്ടെത്താൻ ഒരു ദ്വീപിലേക്ക് പോകുന്ന റിച്ചാർഡ് ക്രോഫ്റ്റ് വർഷം ഏഴ് കഴിഞ്ഞിട്ടും തിരിച്ചു വരുന്നില്ല. കുടുംബ സ്വത്തിൽ താല്പര്യമില്ലാതെ റിച്ചാർഡിന്റെ മരണം സ്ഥിരീകരിച്ച പേപ്പറുകളിൽ ഒപ്പ് വെയ്ക്കാൻ വരുന്ന മകൾ ലാറക്ക് അച്ചൻ തനിക്കായി കാത്തുവെച്ച ഒരു ജാപ്പനീസ് പസിൽ ലഭിക്കുന്നു. അതുവഴി ലാറ എത്തിപ്പെടുന്നത് റിച്ചാർഡിന്റെ രഹസ്യങ്ങളുടെ മധ്യത്തിലേക്കാണ് . റിച്ചാർഡ് ഒളിപ്പിച്ചു വെച്ചിരുന്ന പല രഹസ്യങ്ങളും മനസിലാക്കിയ ലാറ അച്ഛന് എന്ത് സംഭവിച്ചു എന്ന് അറിയുന്നതിന് വേണ്ടി ഒരു ഒരു അപകടം നിറഞ്ഞ ദ്വീപിലേക് യാത്ര പോവുന്നു. അതിസാഹസികമായി ഈ യാത്രയാണ് ടോംബ് റൈഡർ പറയുന്നത്.