Underworld: Rise of the Lycans
അണ്ടർവേൾഡ്‌: റൈസ് ഓഫ് ദി ലൈകൻസ്‌ (2009)

എംസോൺ റിലീസ് – 2317

Download

3261 Downloads

IMDb

6.5/10

2009- ൽ Patrick Tatopoulos സംവിധാനം ചെയ്ത് Michael Sheen, Bill Nighy, Rhona Mitr എന്നിവർ പ്രധാന വേഷത്തിൽ എത്തിയ, അണ്ടർവേൾഡ്: മൂവി സീരിസിലെ മൂന്നാമത്തെ ഭാഗമാണ്, അണ്ടർവേൾഡ്: റൈസ് ഓഫ് ദി ലൈകൻസ്. വെയർവോൾഫ് തുടങ്ങിയവയുടെ ആരംഭവും, അതിജീവനവും എല്ലാമാണ് ഈ സിനിമയിൽ പറയുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും, റൊമാൻസ് സീനുകളും കോർത്തിണക്കിയ ഒരു ഫാന്റസി ചിത്രമാണ് അണ്ടർവേൾഡ്: റൈസ് ഓഫ് ദി ലൈകൻസ്.