Unfaithful
അൺഫെയ്ത്ഫുൾ (2002)

എംസോൺ റിലീസ് – 874

Subtitle

8089 Downloads

IMDb

6.7/10

1969ലെ ഫ്രഞ്ച് സിനിമയായ ‘The Unfaithful Wife’ൽ നിന്നാണ് ‘Unfaithful’ എന്ന അമേരിക്കൻ സിനിമ പിറക്കുന്നത്.”എഡ്വേർടും,കോണിയും തന്റെ മകന്റെ സംരക്ഷണമോർത്തു നഗര ജീവിതത്തിൽ നിന്നും ഉള്ളിലേക്ക് മാറി സന്തോഷത്തോടെ കഴിയുന്നു.കോണി ഒരിക്കൽ നഗരത്തിൽ പോകുമ്പോൾ ഒരു അപകടസാഹചര്യത്തിൽ ഒരു ചെറുപ്പകാരനുമായി പരിചയപ്പെടുന്നു. അവരുതമ്മിൽ അവിടെ നിന്നും ഒരു ബന്ധം ഉടലെടുക്കുന്നു ആ ബന്ധം പിന്നീടെപ്പോഴോ അതിരുകടക്കുന്നു പിന്നീടു തുടർന്നുളളള്ള കാര്യങ്ങൾ ആണ് സിനിമയുടെ ഇതിവൃത്യം.”

സിനിമ പ്രധാനമായും ന്യൂയോർക്കിലാണ്ചിത്രീകരണം. സിനിമയിൽ ഏറ്റവും എടുത്തു പറയേണ്ടത് കേന്ദ്രകഥാപാത്രങ്ങളുടെ അഭിനയമാണ്കോണിയായി വേഷമിട്ട ഡെയിൻ ലെയിനും,എഡ്‌വേർഡ് ആയി അഭിനയിച്ച റിച്ചാർഡും തങ്ങളുടെ ഭാഗം അതിഗംഭീരമാക്കി…സിനിമയുടെ പശ്ചാത്തലം സംഗീതവും, ഛായാഗ്രഹണവും സിനിമയുടെ മാറ്റ് കൂട്ടുന്നു.