Up
അപ്പ് (2009)
എംസോൺ റിലീസ് – 615
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Pete Docter, Bob Peterson |
പരിഭാഷ: | സൂരജ് |
ജോണർ: | അഡ്വെഞ്ചർ, അനിമേഷൻ, കോമഡി |
പിക്‌സാർ അനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച പീറ്റ് ഡോക്ടർ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു ത്രീഡി അനിമേഷൻ സിനിമയാണ് അപ്പ്. വൃദ്ധനായ കാൾ ഫ്രെഡ്രിക്സണിന്‍റെയും റസ്സൽ എന്ന കൊച്ചു പര്യവേക്ഷകന്‍റെയും കഥ പറയുന്ന അപ്പ് ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ഒപ്പം വലിയ തോതിൽ സാമ്പത്തിക നേട്ടവും ഉണ്ടാക്കി.