Valhalla Rising
വാൽഹല്ല റൈസിങ് (2009)

എംസോൺ റിലീസ് – 1731

Download

4813 Downloads

IMDb

6/10

Movie

N/A

പതിനൊന്നാം നൂറ്റാണ്ടിൽ, സ്‌കാന്‍ഡിനേവിയയിൽ തടവിലാക്കപ്പെട്ട ഒരു അടിമ. ഏറ്റുമുട്ടുന്ന എല്ലാവരെയും അവൻ പരാജയപ്പെടുത്തി. ദൈവത്തിന് വേണ്ടി പോരാടാൻ പോകുന്ന ക്രിസ്ത്യാനികൾ അവന്റെ പോരാട്ടവീര്യം കണ്ടു അവനെ അവരുടെ യാത്രയിൽ കൂടെ കൂട്ടുന്നു. പക്ഷെ ആ യാത്ര അത്ര സുഗമം അല്ലായിരുന്നു.

2009ൽ പുറത്തിറങ്ങിയ ‘വാൽഹല്ല റൈസിങ്’ എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Nicolas Winding Refn ആണ്.