Vesper
വെസ്‌പർ (2022)
എംസോൺ റിലീസ് – 3610
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Kristina Buozyte, Bruno Samper |
| പരിഭാഷ: | മിഥുൻ വിജയൻ |
| ജോണർ: | അഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ |
പരിസ്ഥിതി പൂർണ്ണമായും നശിച്ച ഒരു ഭാവി ലോകത്ത്, പട്ടിണിയിൽ നിന്നും ദുരിതത്തിൽ നിന്നും തന്റെ അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്ന വെസ്പർ എന്ന പെൺകുട്ടിയുടെ കഥ.
