Walkabout
വോക്ക് എബൗട്ട്‌ (1971)

എംസോൺ റിലീസ് – 754

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Nicolas Roeg
പരിഭാഷ: ലിജോ ജോളി
ജോണർ:
Download

213 Downloads

IMDb

7.6/10

1971 ൽ റിലീസ് ആയ ബ്രിട്ടീഷ്-ഓസ്ട്രേലിയൻ സർവേവൽ സിനിമയാണ് വോക് അബൗട്. നിക്കോളാസ് റോഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജെന്നി അഗെറ്റർ, ലുക്ക് റോഗ്, ഡേവിഡ് ഗുൽപില്ലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജെയിംസ് വാൻസി 1959 ഇൽ ഇതേ പേരിൽ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വെള്ളക്കാരായ രണ്ട് സ്കൂൾ കുട്ടികൾ ഓസ്‌ട്രേലിയൻ മരുഭൂമിയിൽ സ്വന്തം പിതാവിനാൽ ഉപേക്ഷിക്കപ്പെടുന്നതും ഒരു ആദിവാസി ബാലന്റെ സഹായത്തോടെ അവർ അവിടെ നിന്നും തിരിച്ചു നാട്ടിലെത്തുന്നതുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു.