Whiplash
വിപ്ലാഷ് (2014)

എംസോൺ റിലീസ് – 1522

Download

6209 Downloads

IMDb

8.5/10

ഡാമിയൻ ചാസെലെ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2014 ൽ പുറത്തിറങ്ങിയ ചിത്രമാണ് വിപ്പ്ലാഷ്.മ്യൂസിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ഈ ചിത്രം 2015 ലെ ഓസ്കാർ,ഗോൾഡൻ ഗ്ലോബ്,BAFTA എന്നീ വേദികളിൽ ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചിരുന്നു.ജാസ് ഡ്രമ്മിംഗ് വിദ്യാർത്ഥിയും (മൈൽസ് ടെല്ലർ) ഷാഫർ കൺസർവേറ്ററിയിലെ (ജെ. കെ. സിമ്മൺസ്) അധിക്ഷേപകനായ ഒരു അധ്യാപകനിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.ചിത്രത്തിൽ എടുത്തുപറയേണ്ടത് ജെ.കെ സിമ്മൺസ് എന്ന അതികായന്റെ പ്രകടനം തന്നെയാണ്.അതിന് അദ്ദേഹം മികച്ച സഹനടനുള്ള 2015 ലെ ഓസ്കാർ, ഗോൾഡൻ ഗ്ലോബ്, BAFTA എന്നീ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിരുന്നു.നിങ്ങൾ ഒരു സിനിമപ്രേമി ആണെങ്കിൽ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് Whiplash.