എംസോൺ റിലീസ് – 2740

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Adam Wingard |
പരിഭാഷ | ഷാനു നൂജുമുദീന് |
ജോണർ | ഹൊറർ, ത്രില്ലർ |
Adam Wingardന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ Horror/slasher സിനിമയാണ് യൂ ആർ നെക്സ്റ്റ്.
ഡേവിസൺ ദമ്പതികളുടെ വിവാഹ വാർഷികം ആഘോഷിക്കാനായി മക്കളും അവരുടെ കാമുകീ കാമുകന്മാരും ഒത്തുചേർന്ന സന്തോഷപൂർണമായ ഒരു രാത്രിയിൽ മുഖംമൂടി ധാരികളായ ഒരുകൂട്ടം കൊലപാതകികൾ അവരെ ആക്രമിക്കുന്നു. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് സിനിമയിലുടനീളം.
അവസാനം വരെ ത്രില്ലടിച്ച് കാണാൻ സാധിക്കുന്ന ഈ സിനിമയിൽ Violence രംഗങ്ങൾ ഉള്ളതിനാൽ അനുയോജ്യരായവർ കാണുക.