Zathura: A Space Adventure
സാഥുറ: എ സ്പേസ് അഡ്വഞ്ചർ (2005)

എംസോൺ റിലീസ് – 78

Download

2118 Downloads

IMDb

6.3/10

പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ ജുമാൻജി എന്ന സിനിമയുടെ സ്പിൻ-ഓഫ്‌ ആയി 2005-ൽ അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് സാഥുറ: എ സ്പേസ് അഡ്വഞ്ചർ.

വീട്ടിലെ ബെയ്‌സ്മെന്റിൽ നിന്നും സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ഒരു ബോർഡ്‌ ഗെയിം കിട്ടുന്നു.എന്നാൽ ആദ്യ നീക്കത്തിൽ തന്നെ അതൊരു സാധാരണ ഗെയിം അല്ലെന്ന് അവർക്ക് മനസിലാകുന്നു. നിഗൂഢതകൾ നിറഞ്ഞ ആ മാജിക്കൽ ഗെയിമിലൂടെ സ്പേസിലെത്തിയ അവർ നേരിടുന്ന വെല്ലുവിളികളിലൂടെ കഥ മുന്നോട്ടുപോകുന്നു.